LION BOYS 9TH YEAR CELEBRATIONS ANNOUNCEMENT
LION BOYS 9TH CELEBRATIONS ONE MORE ROUND WILL BE CONDUCTED FROM APRIL 17 TO APRIL 20. THIS YEAR WE CHOOSE THE THEME AS 'ONE MORE ROUND' WHICH REPRESNTS AND DENOTES THERE IS ONLY ONE MORE ROUND TO REACH 10. APRIL 19 WILL BE THE MAIN DAY OF CELEBRATIONS. ALL THE EVENTS WILL BE UPLOADED IN WEBSITE AND YOUTUBE LIVE. DETAILED REPORTS AND EVENTS DETAILS WILL BE UPLOADED SOON. WE ARE ALSO INSPIRED FROM KSHMR TO CONDUCT THIS EVENTS. HAPPY TO AKNOWLEDGE YOU ALL ലയൺ ബോയ്‌സ് ഒമ്പതാം വർഷ ആഘോഷങ്ങൾ ഏപ്രിൽ 17 മുതൽ ഏപ്രിൽ 20 വരെ നടക്കും. ഏപ്രിൽ 19 ആയിരിക്കും ആഘോഷങ്ങളുടെ പ്രധാന ദിനം. എല്ലാ ഇവന്റുകളും വെബ്‌സൈറ്റിലും യൂട്യൂബ് ലൈവിലും അപ്‌ലോഡ് ചെയ്യും. വിശദമായ റിപ്പോർട്ടുകളും ഇവന്റുകളുടെ വിശദാംശങ്ങളും ഉടൻ അപ്‌ലോഡ് ചെയ്യുന്നതാണ്. ഈ പരിപാടികൾ നടത്തുന്നതിന് ഞങ്ങൾ KSHMR-ൽ(Musician, DJ) നിന്നും പ്രചോദനം ഉൾക്കൊണ്ടവരാണ്. അതിനായി നിങ്ങളുടെ എല്ലാ പിന്തുണയും അഭ്യർത്ഥിക്കുന്നു