05/09/2023 - Aadhar Card and Voters ID Service Campaign

LB NEWS UPDATES

SUBJECT :- Aadhar Card and Voters ID Service Campaign

Dated :- 05/09/2023 

On Present :- His Honourable Nayan Rosh T M , 

DEPARTMENT HEAD
LION BOYS DEPT

Attendee/s :- Sooraj T Y,
Goodwin Antony,
Nivin Rosh (3),

Download Link :- https://www.jotform.com/server.php?action=getSubmissionPDF&sid=5696914813029363697&formID=223152867462459

On Written,

ലയൺ ബോയ്‌സ് ഹെഡ് ഓഫീസിൽ വോട്ടേഴ്‌സ് ഐഡി അപ്‌ഡേറ്റ്, തിരുത്തൽ, പുതുക്കൽ, മാറ്റിസ്ഥാപിക്കൽ ഉൾപ്പെടെയുള്ള  സേവനം തുടങ്ങിയതിന്റെ ഭാഗമായി ഈ വരുന്ന സെപ്തംബര് 6,9  രാവിലെ 9 മണിമുതൽ വൈകുനേരം 6 വരെ ചെയ്തു കൊടുക്കും. മുകളിൽ പറഞ്ഞ എല്ലാ സേവനങ്ങളും ചെയ്യപ്പെടും.ഇതിനായി വരുന്നവർ വോട്ടർ ID കാർഡും ആധാർ കാർഡും കൊണ്ടുവരേണ്ടത് ആണ്.  ഈ സേവനം സൗജന്യമായോ കുറഞ്ഞ നിരക്കിലോ (Rs.50) ചെയ്യും. വരും ദിവസങ്ങളിൽ ഈ സേവനം വാർഡിലെ ചില ജനപ്രിയ പോയിന്റുകളിൽ ക്യാമ്പ് ആയി നടത്തും. റേഷൻ കാർഡ് സ്മാർട് കാർഡ് / e കാർഡ് അകുന്നതിനുo അവസരം ഉണ്ടായിരിക്കും. ഈ സേവനം പ്രയോജനപ്പെടുത്തുകയും ആവശ്യമുള്ളവരുമായി പങ്കിടുകയും ചെയ്യുക. സേവനം മുൻകൂട്ടി ബുക്ക് ചെയ്തോ നേരിട്ടു അവിടെ എത്തിയോ ചെയ്യാനുള്ള സൗകര്യം ഒരുക്കുന്നത് ആണ്. ബുക്ക് ചെയുവാൻ ആയി ഈ ലിങ്ക് സന്ദർശിക്കുക.  കൂടുതൽ വിവരങ്ങൾക്കും ആവിശ്യമായ ഡോക്യൂമെന്റസ് എന്തൊക്കെ ആണ് എന്ന് അറിയുന്നതിനും  04772999318 എന്ന നമ്പറിൽ ബന്ധപ്പെടുക

 

Best Regards, Lion Boys India Limited